Comedy Utsavam │Flowers│Ep# 26

Comments: 327

  • ubais marly
    ubais marly 3 days ago

    EE program oru rakshalla

  • Nisha Tomy Nichu
    Nisha Tomy Nichu 3 days ago

    midhun chetta super niggal illankil comedy utsavam oru resavum illa. chettan kallakkiko njangal oppam und all the best iggalu alu puliya ketto

  • Salih Kk
    Salih Kk 4 days ago

    മിഥുൻ നിങ്ങൾ ഇല്ലാതെ എന്ത് ഉൽത്സവം

  • Salih Kk
    Salih Kk 4 days ago

    എല്ലാം സൂപ്പർ

  • Salih Kk
    Salih Kk 4 days ago

    Yes

  • sreenath vs
    sreenath vs 7 days ago

    അഭിലാഷ് ചേട്ടൻ spot dubbing oru rekshemilla kidilan

  • Santhason Sarathpal
    Santhason Sarathpal 10 days ago

    മിഥുൻ പൊളിച്ചു

  • Santhason Sarathpal
    Santhason Sarathpal 10 days ago

    കിടു സുധി .sasi തരാം

  • merin susan paul
    merin susan paul 11 days ago

    superb superb

  • habeeb mohamed
    habeeb mohamed 11 days ago

    https://www.facebook.com/Kanjippadom/videos/1365667360160086/

  • Harsh Hareesh
    Harsh Hareesh 11 days ago

    Midhun very handsome

  • Harsh Hareesh
    Harsh Hareesh 11 days ago

    Next episode pls upload

  • Musthafa Kt
    Musthafa Kt 11 days ago

    27 evde

  • albin antony
    albin antony 11 days ago

    great great great....
    GOD GIFT performers.....

  • Shiju K
    Shiju K 12 days ago

    ഞാൻ കണ്ട tv പ്രോഗ്രാംസിൽ കിടു പ്രോഗ്രാം മിഥുൻ ആണ് സൂപ്പർ ഭായി ഇങ്ങള് നമ്മളെ ചങ്ക് ആണ്

  • shafeekkp Shafee
    shafeekkp Shafee 12 days ago

    pls ad 27th episod

  • Badusha Cholakkal
    Badusha Cholakkal 12 days ago

    മിഥുൻ ജാടയില്ലാത്ത അവതാരകൻ. ലവ് ഹിം.

  • Prabheesh Madhavan
    Prabheesh Madhavan 12 days ago

    സുധി പൊളിച്ചു 😍😍

  • shabeer nk
    shabeer nk 12 days ago

    👍🏽👍🏽

  • Siddi Salmas
    Siddi Salmas 12 days ago

    Srry flowers studio yil Network Slow Aayirinnathukodanu Upload Cheyyan Vazhukiyath.....😜😜😜😜

  • Jeril Jerry
    Jeril Jerry 12 days ago

    Best ever...

  • crim loard
    crim loard 12 days ago

    katta waiting for next episode

  • Chris John
    Chris John 14 days ago

    Classic!

  • Biju Vijayan
    Biju Vijayan 14 days ago

    midhun chettan muthaanu

  • bijith b
    bijith b 14 days ago

    ഇത് പോലെ ഉള്ള അവതാരകൻ ആണേൽ ഏത് പരിപാടിയും റേറ്റിയിങ് കൂടും സ്റ്റേജിൽ പരിപാടി അവതരിപ്പിക്കുന്ന ആർട്ടിസ്റ്റുകളുടെ ടെൻഷൻ ..മിന്നി മറയുന്നത് മിഥുൻ ചേട്ടന്റെ മുഖത്ത് തന്നെ ആ ...നൽകുന്ന പ്രോത്സാഹനങ്ങൾ അത്ര വലുത് ആ ...കുപ്പയിലെ മാണിക്യങ്ങൾ തേടി ഉള്ള യാത്ര വെറുതെ ആകുന്നില്ല മികച്ച കലാകാരൻ മാരെ ജനമുന്നിൽ എത്തിക്കുന്ന കോമഡി ഉത്സവത്തിന് ഒരു നൂറായിരം ആശംസകൾ...

  • Ibrahim Raheem
    Ibrahim Raheem 14 days ago

    കാതിരുന്ന്ന് മടുത്തു

  • Chepulassery Cpy
    Chepulassery Cpy 14 days ago

    കിടിലൻ

  • monson mohan
    monson mohan 14 days ago

    സുധി കൊട്ടിയം നല്ല കഴിവുള്ള കലാകാരൻ...

  • anas p
    anas p 14 days ago

    nice programme..keep it up

  • Rineesh Rajan
    Rineesh Rajan 14 days ago

    അടുത്തതിനു വേണ്ടി വെയ്റ്റിംഗ് ആണ് കരളേ

  • SUBHASH BHASKAR
    SUBHASH BHASKAR 14 days ago

    wow sudhi kottiyam

  • Remya Ponnamma
    Remya Ponnamma 15 days ago

    orikalum boradipikatha oru program undekil athu ethanu.super program.

  • surabhi achari
    surabhi achari 15 days ago

    abhilash 100%

  • surabhi achari
    surabhi achari 15 days ago

    najeem supper

  • surabhi achari
    surabhi achari 15 days ago

    SASI KRISHNA .. ponnarival kollamayirunnu....

  • Adnan V
    Adnan V 15 days ago

    kalabhavan shajonine ithuvare comedy utsavathilum comedy circusilum kandillallo

  • bright bright
    bright bright 15 days ago

    onnum parayanila program superrr...

  • Muhammed Ashiq
    Muhammed Ashiq 15 days ago

    പൊളിച്ചു

  • RAJEEV R
    RAJEEV R 15 days ago

    Suppar program

  • Shamsudheen C
    Shamsudheen C 15 days ago

    sudhi..oru rakshaum illa vary .vary perfecton talented. drasyam claimax. su su sudhi..👌👌👌👌👏

  • Safeer MP
    Safeer MP 15 days ago

    Good episode

  • Yoonus Yoosuf
    Yoonus Yoosuf 15 days ago

    വളരെ മികച്ച എപ്പിസോഡ് . മിഥുൻ അവതരണം 👍👍👍

  • bashir pandiyath
    bashir pandiyath 15 days ago

    മിമിക്രി താരങ്ങൾ സിനിമ താരങ്ങളെ അനുകരിക്കുമ്പോൾ പലതും കറക്റ്റ് എല്ലാ... മിഥുൻ നന്നായെന്ന് പറഞ്ഞു കയ്യടിച്ചോട്ടെ.. പക്ഷെ ജഡ്ജസ് അവരുടെ പിഴവ് മനസ്സിലാക്കി തിരുത്തി കൊടുക്കണം. എങ്കിലേ അവർക്ക് മുന്നേറ്റം ഉണ്ടാകൂ.. തെറ്റ് തിരുത്തി മുന്നേറാൻ കഴിയൂ... good episode 👍👍👍

  • Shameer Ali
    Shameer Ali 15 days ago

    ഇതൊരൊന്നൊന്നര പ്രോഗ്രാമാണ് ട്ടോ

  • vishakhom
    vishakhom 15 days ago

    Sudhi Kottiyam, Abhilash Nellissery... Amazing Talents...👌👌👌✌

  • kabeer vattappilly
    kabeer vattappilly 15 days ago

    polichuttaaa

  • AJMAL VELLOOR
    AJMAL VELLOOR 15 days ago

    അബിലാഷ്‌ ചെട്ടൻ തകർത്ത്‌ തിമിർത്ത്‌ പൊളിച്ച്

  • muhammed fasil
    muhammed fasil 15 days ago

    എന്തായാലും ഡിസ്‌ലൈക്ക് അടിക്കുന്ന തെണ്ടികളും കുറയാൻ തുടങ്ങിയിട്ടുണ്ട്

  • sherly laly
    sherly laly 15 days ago

    chetaaa super God bless you

  • Sanoop Gopika
    Sanoop Gopika 15 days ago

    മിഥുൻ ™√√

  • Adhha Bahshsjsj
    Adhha Bahshsjsj 15 days ago

    sudi, nice performance

  • Bijilesh bk
    Bijilesh bk 15 days ago

    supper........

  • Arun Kumar.B.S
    Arun Kumar.B.S 15 days ago

    ഴിവുള്ള കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാൻ കോമഡി ഉത്സവത്തിലെ അണിയറ പ്രവർത്തകർ കാണിക്കുന്ന മനസ്സ് ഉണ്ടല്ലേ അത് നമ്മൾ ഒരിക്കലും കാണാതെ പോകരുത് ...! ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും നല്ല പ്രോഗ്രാം

  • ansar pm
    ansar pm 15 days ago

    Saturday thanne upload cheyyu... pushu vine kude kondu varu

  • shameer shameer
    shameer shameer 15 days ago

    gud

  • Samal T C
    Samal T C 15 days ago

    ലാലേട്ടൻ ഒരു രക്ഷയയുമില്ല.......... പൊളിച്ചു........ ചേട്ടാ.......... തിമിർത്തു.........

  • MOHAMMED SAJIN
    MOHAMMED SAJIN 15 days ago

    Oru Jada ellatha actoranu tini tom

  • Nima Baby
    Nima Baby 15 days ago

    sudhi ,abhilash suuuuper God bless you all

  • Ghjjk Gvhjj
    Ghjjk Gvhjj 15 days ago

    tinitom jaaaada ichiri

  • MY LOVELY BOYS
    MY LOVELY BOYS 15 days ago

    സുധിഷ് കലക്കി

  • Suresh Kumar S
    Suresh Kumar S 15 days ago

    adipoliii

  • Binu K.G
    Binu K.G 15 days ago

    എന്തിനാ അവിടെ ഇല്ലാത്ത ആളുകളുടെ ഇ ചിരിക്കുന്ന സൗണ്ട് ഇടയ്ക്കിടെ കുത്തി കേറ്റുന്നതു..??? നല്ല കൂറ ആണ് അത് വീണ്ടും വീണ്ടും കേൾക്കുമ്പോൾ

  • Me sexy So handsome
    Me sexy So handsome 15 days ago

    എല്ലാം സൂപ്പർ പിന്നെ ഓൾ പെർഫോമൻസ് എടുത്തു പറയേണ്ടതില്ലല്ലോ

  • Me sexy So handsome
    Me sexy So handsome 15 days ago

    സുധിയേട്ടാ അടിപൊളി

  • vineetha siljo
    vineetha siljo 15 days ago

    sudhee love you ummaaaa

  • mehana sasi
    mehana sasi 15 days ago

    ഈ ഒരു ദിവസത്തിനുള്ളില്‍ ഇത്രെയും കഴ്ച്ചകാര്‍ അപോ നിങ്ങള്‍ക ഊഹികതില്ലേ ഈ പരപടിക് ആയി എല്ലാവരുനോക്കി നിക്കുവാന്നു.മനസാഷി ഉണ്ടേ ഇത് കുറച്ചും കൂടി നേരത്തെ ഇടാന്‍ നോക്ക്‌.പിന്നെപരിപാടി ഓരോ ആഴ്ചയും മികച്ചതായി മികച്ചതൈവരുന്നതില്‍ സന്തോഷം.എവിടന്നു കിട്ടുന്നു ഇത്രെയും കഴിവുള്ളവരെ,കലയെ സ്നേഹിക്കുന്നവര്‍ക്ക് എന്നും ഒരു മുതല്‍ കൂട ആവട്ടെ ഈപരിപാടി,കമ്മന്റ് ഒക്കെ വയികരുള്ളതില്‍ സന്തോഷം അതുകൊണ്ടാലോ നഗളുടെ വാക്കുകള്‍ കേട്ട് പലതിനും മാറ്റം ഉണ്ടാവുന്നത.ഈ പരിപാടിക്ക്‌ ആയി കാത്തിരിക്കുന്നവര്‍ ഒന്ന് ലൈക്‌ അടിച്ചേ.അവര്‍ കാണട്ടെ.നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങളും എഴുതിക്കോ അവര്‍ക്ക്‌ ഇഷ്ടം തോന്നിയ അവര്‍മറ്റും.കാരണം നമ്മുടെ ഇഷ്ടങ്ങള്‍ നോകി അവര്‍ പലതും മട്ടിരിക്കുന്നു.ഇതില്‍ വന്നവര്‍ എല്ലാം ഒന്നിന് ഒന്ന് മെച്ചമല്ലേ??

  • Jafar Kalikavu
    Jafar Kalikavu 16 days ago

    എന്നത്തെ പോലെയും ഇന്നും പൊളിച്ചു.. കിടുക്കാച്ചി എപ്പിസോഡ്

  • George Mathew
    George Mathew 16 days ago

    Sudhi kalabhavan superrr... Talented

  • Shibu lal
    Shibu lal 16 days ago

    sasi thaaramaayi :)

  • Raheem Rahi
    Raheem Rahi 16 days ago

    sooperaayirunnu....standerdcomedy kozhappamilla innatheth....dubbing supper....tiniTom standerd vittitulla comedy onnum ningal cheyyaruth ath boradippikkunnu..avashyathinn maathram comedy kaanichaal mathi ningal...kaaranam ningal oru acter aanu sinimayil kaanikkunnath pole stegil kayyadikk pakaram karayaanaanu thonnunnath...ningale kutappeduthiyathalla..pakshe ningalude standerd vitt ningal kaanikkaruth(expl..ningal steginte munvashath nilathirunn kaanichath Maha boraayirunnu)..ini yum orupaad nannayi varate enn aashamsikkunnu...

  • abdul shinaj
    abdul shinaj 16 days ago

    My sweet brothr najm palery.. god bless... wondrfl prgrm.... Iniyum orupaduyaragalilethattey...

  • Jibi George
    Jibi George 16 days ago

    biriyani kazhichittu achaar thotta pole... hahaaaaa :D

  • sumesh aylara
    sumesh aylara 16 days ago

    ഇത്രേം കഴിവുള്ള കലാകാർ ഒളിച്ചിരിക്കുന്നല്ലോ കേരളത്തിൽ ....ഇനിയും എത്ര പേര് ഇതിൽ പങ്കെടുക്കാന് ഉണ്ട് ....ആശംസകൾ flowers tv

  • Vinoj Padikkala
    Vinoj Padikkala 16 days ago

    Great show...Kudos to all..Enjoyed it

  • Rathin Gangs
    Rathin Gangs 16 days ago

    exelllllllenttt...,,,,,keep it up

  • Naveen Babu
    Naveen Babu 16 days ago

    e week late ayi

  • അറക്കൽ അബു

    പണ്ട് ഒരു സകിറ്റുമായി വരുന്ന ആചാരം ഉണ്ടായിരുന്നല്ലൊ?

  • Noufal Noufal
    Noufal Noufal 16 days ago

    😘😘😘

  • Noufal Noufal
    Noufal Noufal 16 days ago

    super 👌👌

  • Noufal Noufal
    Noufal Noufal 16 days ago

    sudhee super 👏👌👍👌

  • Noufal Noufal
    Noufal Noufal 16 days ago

    sudhee

  • Shafi Tm
    Shafi Tm 16 days ago

    ഡാൻസ് ഇട്ട് വെറുപ്പിക്കരുത് അനവസരത്തിൽ ഉള്ള ചിരികളും മാറ്റിയാൽ വളരെ ഉപകാരം സൂപ്പർ പരിപാടിയാണ് നശിപ്പിക്കരുത്

  • Mujeeb mujeeb vp
    Mujeeb mujeeb vp 16 days ago

    vannallo vanamaala.., super

  • Nzr Vasco
    Nzr Vasco 16 days ago

    മിഥുൻ നീ ഒരു മുത്താണ് ..

  • sajith sks
    sajith sks 16 days ago

    അഭിലാഷ് ഭായി സൂപ്പർ.....👍👍👍👌💐

  • sajith sks
    sajith sks 16 days ago

    എന്റയെ നാട്ടുകാരൻ എന്നു പറയുന്നതിൽ ഒരുപാടു സന്തൊഷം...sudhi ഭായി ജയസൂര്യ കുടുക്കി.. എല്ലാ കലാകാരൻമാരും ഒന്നിനൊന്നു NO1...God BleSs👍💐

  • abdul nasar
    abdul nasar 16 days ago

    parayan vakkukalilla midun supper midhun full sapport

  • abdul nasar
    abdul nasar 16 days ago

    supper episode

  • Subair Umer
    Subair Umer 16 days ago

    great

  • Mushfir mufz
    Mushfir mufz 16 days ago

    ഇപ്പോൾ ഉള്ളതിൽ വെച്ച് ഏറ്റവും നല്ല പരിപാടി കോമഡി ഉത്സവം തന്നെ എന്ന് പറയുന്നവർ അടി ലൈക്👌👌🖒✌

    • Good Things
      Good Things 16 days ago

      ലൈക്കടിക്കാതെ പറയാൻ പറ്റുമെങ്കിൽ പറഞ്ഞാ മതി


  • Sajin Sajin
    Sajin Sajin 16 days ago

    super super super super I cannot tell more things

  • Mushfir mufz
    Mushfir mufz 16 days ago

    സൂപ്പർ പരിപാടി
    ഉഗ്രൻ പരിപാടികൾ മാത്രം കൊണ്ടുവരുന്ന കോമഡി ഉത്സവം ഇഷ്ടപ്പെടുന്നവർ 😍👌🖒
    അടി ലൈക് 👌👌👌🖒

  • Rajesh raash
    Rajesh raash 16 days ago

    900

  • haneefa muhammed
    haneefa muhammed 16 days ago

    മിഥുൻ വെറുമൊരു അനൗൺസറല്ല നല്ലൊരു ആസ്വാദകനാണ് അതാണ് മിഥുനിലെ ഇത്രയും വലിയ അവതാരകനാകുന്നത്.
    മിഥുൻ ജി keep it up ദൈവം അനുഗ്രഹിക്കട്ടെ..

  • Rajesh raash
    Rajesh raash 16 days ago

    pwolichutto

  • Mansu Abha
    Mansu Abha 16 days ago

    super eppisode. sudhi chettan kalakki .adutha eppisodinayi kaathirikkunnu....

  • Ashraf Maranchery
    Ashraf Maranchery 16 days ago

    ഈ പ്രോഗ്രാമിന്റെ വിജയത്തിനുള്ള ഏറ്റവും വലിയ കാരണംഅവതാരകന്‍ മിഥുന്‍ ആണ്.....ജാടയില്ലാത്ത കലാകാരന്മാരെ പ്രോല്സാഹിപ്പിക്കുന്ന നല്ലൊരു മനസ്സ് മിഥുന് കൈമുതലായുണ്ട്.....

  • sudhamani k
    sudhamani k 16 days ago

    സുധി തകര്‍ത്ത് വാരി

  • Aji Nafa
    Aji Nafa 16 days ago

    സനൂപിന്റെ ലീലാവിലാസങ്ങൾ നമ്മൾ രസിക്കുന്നതു പോലെ മത്സരാര്ഥികളും രസിക്കുന്നുണ്ട് എന്ന് കരുതുന്നു 😗😘😘

    സുധി കൊട്ടിയം പറയാൻ വാക്കുകളില്ല ദൈവം അനുഗ്രഹിക്കട്ടെ താങ്കളെ 😘

  • shuhaib koyoli
    shuhaib koyoli 16 days ago

    kathirunnu maduthu.eppoyenkilum vannallo.polichu

Analyse website